ക്ഷമിയ്ക്കണം, iOS ഉപകരണങ്ങള്‍ക്കു് ഫയര്‍ഫോക്സ് പിന്തുണ ലഭ്യമല്ല.
കൊള്ളാം! ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പാണു് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതു്.
ഫയര്‍ഫോക്സിന്റെ പഴയ പതിപ്പാണു് നിങ്ങളുപയോഗിയ്ക്കുന്നതു്. ഗൂഗിള്‍ പ്ലേയില്‍ പുതുക്കുക.
കൊള്ളാം! ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പാണു് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതു്.
ഫയര്‍ഫോക്സിന്റെ പഴയ പതിപ്പാണു് നിങ്ങളുപയോഗിയ്ക്കുന്നതു്.
Firefox

നിങ്ങളുടെ സ്വകാര്യത ഞങ്ങളുടെ പ്രതിബന്ധത

ഫയര്‍ഫോക്സ് സ്ക്രീന്‍ഷോട്ട്
ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്തതിനു് നന്ദി! നോണ്‍-പ്രോഫിറ്റ് ആയതിനാല്‍, നിങ്ങള്‍ക്കുചിതമായതു് കണ്ടുപിടിയ്ക്കുവാന്‍ ഞങ്ങള്‍ക്കു് സാധ്യമാകുന്നു. ഈ മാറ്റം നിങ്ങള്‍ക്കിഷ്ടമാകുന്നതാണു്.
  1. 1. പ്രവര്‍ത്തിപ്പിയ്ക്കുക ക്ലിക്ക് ചെയ്തു് പ്രക്രിയ ആരംഭിയ്ക്കുക. നിങ്ങളുടെ ഡൌണ്‍ലോഡ് ഓട്ടോമാറ്റിയ്ക്കായി ആരംഭിയ്ക്കുന്നു. ആരംഭിച്ചില്ലെങ്കില്‍, ഇവിടെ ക്ലിക്ക് ചെയ്യുക. അല്‍പം സമയമേ എടുക്കുകയുള്ളൂ.
  2. 2. ആവശ്യപ്പെടുമ്പോള്‍, നിങ്ങളുടെ പ്രയോഗങ്ങള്‍ക്കുള്ള ഫോള്‍ഡറിന്റെ ചിത്രത്തിലേക്കു് ഫയര്‍ഫോക്സ് പ്രതിരൂപം വലിച്ചിടുക. മോസിലാ ഫയര്‍ഫോക്സ് സജ്ജീകരണ വിസാര്‍ഡ് ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിപ്പിയ്ക്കുക ക്ലിക്ക് ചെയ്യുക. ശേഷം, ഇവ നടപ്പിലാക്കുക (നടപടികള്‍ ഏറ്റവും എളുപ്പമുള്ളതാക്കിയിരിയ്ക്കുന്നു).
  3. 3. പ്രയോഗങ്ങളുടെ ഫോള്‍ഡറില്‍ നിന്നും ഡോക്കിലേക്കു് ഫയര്‍ഫോക്സിന്റെ പ്രതിരൂപം വലിച്ചിടുക. ശേഷം, വെബ് എപ്പോള്‍ ഉപയോഗിയ്ക്കണമോ അപ്പോള്‍ ഫയര്‍ഫോക്സില്‍ ക്ലിക്ക് ചെയ്യുക! നിങ്ങള്‍ ഇപ്പോള്‍ വെബിന്റെ പുതിയൊരു കാലഘട്ടത്തിലേക്കു് പ്രവേശിയ്ക്കുവാന്‍ തയ്യാറാണു്. എപ്പോള്‍ ഓണ്‍ലൈന്‍ ആകണമോ, അപ്പോള്‍ ഫയര്‍ഫോക്സ് പ്രതിരൂപത്തില്‍ രണ്ടു് തവണ ക്ലിക്ക് ചെയ്യുക.